About us


PHONETECH EDUCATION I INSTITUTE OF SMARTPHONE TECHNOLOGY I KANNUR

നാളെയുടെ തൊഴിലവസരങ്ങളെ ഇന്ന് തന്നെ നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാം ഫോൺ ടെക്കിലൂടെ. ലോകോത്തര മൊബൈൽ ബ്രാൻഡ് സർവീസ് സെന്റെറിലുകളിലും മൾട്ടി ബ്രാൻഡ് സർവീസ് സെന്ററുകളിളും മികച്ച വരുമാനം ലഭിക്കുന്ന ഒരു മൊബൈൽ ടെക്‌നീഷ്യൻ ആവാൻ നിങ്ങൾക്കും അവസരം…

Why To Learn From PHONE TECH
മൊബൈൽ ഫോൺ റിപ്പയറിങ്ങ് കോഴ്സിൽ 100 % പ്രാക്ടിക്കൽ ക്ലാസ്സ് തരുന്ന കണ്ണൂരിലെ ഏക സ്ഥാപനം
LEARN FROM EXPERTS
8 – 12 വർഷത്തെ പരിചയ സമ്പത്തും അനുഭവ സമ്പത്തുമുള്ള അധ്യാപകർ
SATISFIED TRAINING
ഏതു വിധത്തിലുള്ള മൊബൈൽ റിപ്പയറിങ്ങിന്റെയും മർമ്മം തൊട്ടറിഞ്ഞ ട്രെയിനർ
VALUE YOUR COURSE
നിങ്ങളുടെ ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് നിങ്ങളുടെ ചിന്തകൾക്കും മീതെ നിങ്ങളെ ഞങ്ങൾ സഹായിക്കാം

 

 

PHONETECH EDUCATION
googlemap
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.